വലിയ മോഹമായിരുന്നു മഹാരാജാസില്‍
ചേര്‍ന്ന് പഠിക്കാന്‍ ..
നടന്നില്ല..!!
തുല്യ ദുഖിതനായ കൂട്ടുക്കാരനെയും കൂട്ടി
രണ്ടും കല്‍പ്പിച്ചു ഇന്ന് കോളെജിലേക്ക് ചെന്നു..
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം
'മഹാ രാജകീയം' കാണാന്‍..
കോളേജ് പിള്ളേര് തടഞ്ഞു വെക്കുമോ
എന്നൊരു പേടിയുണ്ടായിരുന്നു ..
അവരുടെ സ്വര്‍ഗ്ഗ ലോകത്തേക്ക്
വിളിക്കാതെ കേറി ചെല്ലുകയല്ലേ..?
ആരും തടഞ്ഞില്ലെന്ന് മാത്രമല്ല..
കോളേജ് മുറ്റത്തെ ഈ പ്രോമിത്യുസ് പ്രതിമ
രണ്ടു കൈയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചു ..
എന്നിട്ട് വലിയ ചങ്ങായിയെ പോലെ
ഇങ്ങിനെ പറഞ്ഞു ...
''എറണാകുളം മഹാരാജാസ് കോളെജിലേക്ക്
ഹാര്‍ദവമായ സ്വാഗതം ..''
ചേര്‍ന്ന് പഠിക്കാന്‍ ..
നടന്നില്ല..!!
തുല്യ ദുഖിതനായ കൂട്ടുക്കാരനെയും കൂട്ടി
രണ്ടും കല്‍പ്പിച്ചു ഇന്ന് കോളെജിലേക്ക് ചെന്നു..
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം
'മഹാ രാജകീയം' കാണാന്‍..
കോളേജ് പിള്ളേര് തടഞ്ഞു വെക്കുമോ
എന്നൊരു പേടിയുണ്ടായിരുന്നു ..
അവരുടെ സ്വര്‍ഗ്ഗ ലോകത്തേക്ക്
വിളിക്കാതെ കേറി ചെല്ലുകയല്ലേ..?
ആരും തടഞ്ഞില്ലെന്ന് മാത്രമല്ല..
കോളേജ് മുറ്റത്തെ ഈ പ്രോമിത്യുസ് പ്രതിമ
രണ്ടു കൈയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചു ..
എന്നിട്ട് വലിയ ചങ്ങായിയെ പോലെ
ഇങ്ങിനെ പറഞ്ഞു ...
''എറണാകുളം മഹാരാജാസ് കോളെജിലേക്ക്
ഹാര്‍ദവമായ സ്വാഗതം ..''


